റംസാന്‍ : വിപണി കീഴടക്കി പഴവര്‍ഗ്ഗങ്ങള്‍.

വ്രതശുദ്ധിയുടെ ഒരു റമദാൻ കൂടി എത്തി ഇസ്ലാം മത വിശ്വാസികൾ പ്രാർത്ഥനകൾക്കും വ്രതാനുഷ്ട്ടാനകൾക്കും ഏറെ പ്രധാനം നൽകുന്ന റംസാൻ റംസാനെ വരവേൽക്കുന്നതിനായി നാടും നഗരവും ഒരുങ്ങി നോമ്പ് തുറയ്ക്കാവശ്യമായ പഴങ്ങളാണ് ഇപ്പോൾ വിപണികളിൽ ഇടം നേടുന്നത്

കാലവർഷം വരുന്നതിനു മുൻപ് തന്നെ മഴ ലഭിക്കുന്നത് വ്യാപാരികളെ ഏറെ പ്രതിസന്ധിയിലാകുന്നു റംസാൻ ആരംഭം മുതൽ എല്ലാ പഴങ്ങൾക്കും വില വര്ധനവുണ്ടാകുമെന്ന് ആൾ കേരള ഫ്രൂട്ട് മർച്ചന്റ്‌സ് അസോസിയേഷൻ ജില്ലാ കമ്മറ്റി അംഗം എ എസ് ബഷീർ പറഞ്ഞു വിപണികളെ ആകർഷിപ്പിക്കുന്നതിനായി പച്ചആപ്പിൾ, ഗോൾഡൻ, സിന്ധുരം, തണ്ണിമത്തൻ, റുമ്മാൻ എന്നീ പഴങ്ങൾ മാർക്കറ്റിൽ എത്തി തുടങ്ങി

Related