2 മുതല്‍ 6 മണി വരെ ഇന്ന് മണ്ണാര്‍ക്കാട് നഗരത്തില്‍ ഗതാഗത നിയന്ത്രണം.

വിനായക ചതുര്‍ഥി ആഘോഷങ്ങളുടെ ഭാഗമായി മണ്ണാര്‍ക്കാട് നഗരത്തില്‍ ഇന്ന് ഉച്ചയ്ക്ക് 2 മണി മുതല്‍ 6 മണിവരെ ഗതാഗത നിയന്ത്രണം. പാലക്കാട് ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ മുണ്ടൂര്‍

വഴിയും പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ ആര്യമ്പാവ് വഴിയും തിരിഞ്ഞ് പോകണം. 4 മുതല്‍ 6 വരെ നഗരത്തില്‍ പൂര്‍ണ്ണമായും ഗതാഗത നിയന്ത്രിക്കപ്പെടുമെന്ന് പോലീസ് അറിയിച്ചു.

Related