ദുരിതപ്രദേശങ്ങളിലൂടെ സംസ്ഥാന ചലചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ദൃശ്യസാന്ത്വന യാത്ര മണ്ണാര്‍ക്കാടെത്തി.

ദുരിതപ്രദേശങ്ങളിലൂടെ സംസ്ഥാന ചലചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ദൃശ്യസാന്ത്വന യാത്ര മണ്ണാര്‍ക്കാടെത്തി മണ്ണാര്‍ക്കാട് കെഎച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ടിആര്‍ സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു ഡെക്കലോഗ് ഫിലിം സൊസൈറ്റി, കേളി സാംസ്‌കാരിക വേദി, താലൂക്ക് റഫറന്‍സ് ലൈബ്രറി ഫിലിം ക്ലബ്ബ് എന്നിവ സംയുക്തമായി മണ്ണാര്‍ക്കാട് ദൃശ്യസാന്ത്വന യാത്രയെ സ്വീകരിച്ചു

അച്ച്യുതനുണ്ണി, സുജാത, ജിപി രാമചന്ദ്രന്‍, ശ്രീചിത്രന്‍, രമേശന്‍ടി, തുടങ്ങിയവര്‍ പങ്കെടുത്തു

Related