ഗണേശോത്സവ നിമജജന മഹാശോഭായാത്ര മണ്ണാര്‍ക്കാട് നടന്നു.

ഗണേശോത്സവ നിമജജന മഹാശോഭായാത്ര മണ്ണാര്‍ക്കാട് നടന്നു. 4 മണിയോടെ ഗണേശ വിഗ്രഹങ്ങളുമായി നെല്ലിപ്പുഴയില്‍ നിന്നും ശോഭായാത്ര ആരംഭിച്ചു. ഗണേശോത്സവ സമിതി ഭാരവാഹികള്‍ മുന്നില്‍

അണിനിരന്നു. 9 പഞ്ചായത്തുകളിലായി സ്ഥാപിച്ചിരുന്ന 86 ഗണേശ വിഗ്രഹങ്ങളാണ് ശോഭായാത്രയില്‍ അണിനിരത്തിയത്. ബൈപ്പാസ് വഴി കുന്തിപ്പുഴ ആറാട്ടുകടവിലെത്തി വിഗ്രങ്ങള്‍ നിമജജനം ചെയ്തു.

Related