സി.വി രാമന്‍ ഉപന്യാസ മത്സരം എന്നിവ മണ്ണാര്‍ക്കാട് ജി.എം.യു.പി സ്‌ക്കൂളില്‍ നടന്നു.

ശാസ്ത്ര ക്വിസ്സ്, ടാലെന്റ് സെര്‍ച്ച് പരീക്ഷ, സി.വി രാമന്‍ ഉപന്യാസ മത്സരം എന്നിവ മണ്ണാര്‍ക്കാട് ജി.എം.യു.പി സ്‌ക്കൂളില്‍ നടന്നു. ഉപജില്ലയിലെ ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കന്ററി തലങ്ങളില്‍ നിന്ന് 45 വിദ്യാര്‍ത്ഥികളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്.

ഒക്‌ടോബര്‍ 24 ന് കല്ലടി ഹൈസ്‌ക്കൂളില്‍ വെച്ച് നടക്കുന്ന ഉപജില്ലാ ശാസ്‌ത്രോത്സത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. ഉപജില്ലാ ശാസ്ത്ര ക്ലബ്ബ് കണ്‍വീനര്‍ കെ.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. മണികണ്ഠന്‍, തസ്‌നീം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related