കുണ്ടൂർകുന്ന് സ്വദേശി വാസുദേവൻ നമ്പൂതിരി ശബരിമല പുതിയ മേൽശാന്തി.

ശബരിമലക്ക് പുതിയ മേൽശാന്തിയായി കുണ്ടൂർകുന്ന് സ്വദേശി തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ കുണ്ടൂർകുന്ന് വരിക്കാശേരി മനയിലെ വാസുദേവൻ നമ്പൂതിരിയാണ് ശബരിമല മേൽശാന്തിയായി നിശ്ചയിക്കപ്പെട്ടത് ജനിച്ചതും വളർന്നതും നാട്ടിലെങ്കിലും അദ്ദേഹം ബാംഗ്ലൂരിലാണ് ഇപ്പോൾ സ്ഥിരതാമസം ഉപരി പoനത്തിനായാണ് അദ്ദേഹം ബാംഗ്ലൂരിലെത്തിയത്

നിലവിൽ അവിടുത്തെ അയ്യപ്പക്ഷേത്രത്തിൽ പൂജാരിയാണ് അയ്യപ്പന്റെ അനുഗ്രഹമാണ് നിമിത്തമായതെന്ന് പറഞ്ഞ വാസുദേവൻ നമ്പൂതിരി നിലവിൽ ശബരിമലയിലെ പ്രശ്നങ്ങളെ സംബന്ധിച്ച് പ്രതികരിച്ചില്ല

Related