എസ് ഡി പി ഐ യുടെ പ്രചരണ ജാഥക്ക് പുഞ്ചക്കോട് സ്വീകരണം നൽകി.

എസ് ഡി പി ഐ യുടെ പ്രചരണ ജാഥക്ക് പുഞ്ചക്കോട് സ്വീകരണം നൽകി ജനകീയ രാഷ്ട്രീയത്തിന്റെ ഭാഗമാവുക, എസ്ഡിപിഐയിൽ അംഗമാവുക എന്നീ ആഹ്വാനങ്ങളുമായി തെങ്കര സെന്ററിൽ നിന്നാരംഭിച്ച ജാഥ ജില്ലാ പ്രസിഡണ്ട് എസ്പിഅമീർ അലി ഉദ്ഘാടനം ചെയ്തു എസ്

ഡിപിഐ നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ജാഥ പ്രസിഡണ്ട് ഷമീർ ആലിങ്ങലാണ് നയിക്കുന്നത് പരിപാടിയിൽ ഭാരവാഹികളായ കെടിഅലവി, ഷഹീർ ബാബു, ബഷീർ, മുസ്തഫ എന്നിവർ പങ്കെടുത്തു

Related