ഡി.വൈ.എഫ്.ഐ കൊറ്റിയോട് യൂണിറ്റ് രാഷ്ട്രീയ വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചു.

ഡി.വൈ.എഫ്.ഐ കൊറ്റിയോട് യൂണിറ്റ് രാഷ്ട്രീയ വിശദീകരണ പൊതുയോഗം നാസര്‍ കോളായി ഉദ്ഘാടനം ചെയ്തു. കൊറ്റിയോട് സംഘടിപ്പിച്ച പരിപാടിയില്‍ യൂണിറ്റ് സെക്രട്ടറി

നൗഷാദ് സ്വാഗതവും ഹാരിസ് അദ്ധ്യതയും വഹിച്ചു. വിശ്വനാഥന്‍, ലിലീപ് കുമാര്‍, നിസാര്‍ മുഹമ്മദ്, ആര്‍.അനൂജ്, പി.ആര്‍.വിഷ്ണു, വി.രാകേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related