പയ്യനെടത്ത് സൂര്യാഘാതമേറ്റ്‌ പശു ചത്തു.

കുമരംപുത്തൂർ പയ്യനെടത്ത് പശു സൂര്യാഘാതം മൂലം ചത്തു. പയ്യനെടം അമ്പലംകുന്ന് പൊന്നമ്മയുടെ പശുവാണ് ചത്തത്. പെട്ടന്നു കുഴച്ചിൽ അനുഭവപ്പെടുകയായിരുന്നു.

ഉടൻ തന്നെ ചാവുകയും ചെയ്തു. സൂര്യാഘാതം മൂലമാണ് പശു ചത്തതെന്ന് വെറ്ററിനറി സർജൻ ഡോ.നിശ നടരാജൻ പറഞ്ഞു.

Related