മണ്ണാര്‍ക്കാട് വനിത സംഗമം ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

മണ്ണാര്‍ക്കാട് യു.ഡി.എഫ് വനിത മുന്‍സിപ്പല്‍ കമ്മിറ്റി നടത്തിയ വനിത സംഗമം മണ്ണാര്‍ക്കാട് എം.എല്‍.എ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയര്‍പേഴ്‌സണ്‍ വനജ അദ്ധ്യക്ഷയായി. നഗരസഭ ചെയര്‍പേഴ്‌സണ്‍

എം.കെ സുബൈദ, റഫീഖ പാറക്കോട്ട്, വി.പ്രീത, ഡി.സി.സി സെക്രട്ടറി പി.അഹമ്മദ് അഷറഫ്, വി.വി ഷൗക്കത്തലി, പി.ആര്‍ സുരേഷ്, ടി.എ സലാം, റഷീദ് ആലായന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related