അവസാന ഘട്ട പ്രചരണത്തിന് മുന്നോടിയായി ഇടതുപക്ഷ പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി.

തെരഞ്ഞെടുപ്പിന്റെ കേളികൊട്ടിന് ഊർജ്ജം പകർന്ന് മണ്ണാർക്കാട് ഇടതുപക്ഷ പ്രവർത്തകർ. അവസാന ഘട്ട പ്രചരണത്തിന് മുന്നോടിയായി വിവിധ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി. തോരാപുരത്ത് നിന്നാരംഭിച്ച പ്രകടനം നാരങ്ങപ്പറ്റ,

പാറപ്പുറം തുടങ്ങിയ ശക്തികേന്ദ്രങ്ങളിലെത്തി. നഗരസഭ കൗൺസിലർമാരായ പുഷ്പലത, മൻസൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. എൻ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പാറപ്പുറത്തെ പ്രവർത്തകരൊന്നടങ്കം പരിപാടിയിൽ സജീവമായിരുന്നു.

Related