വട്ടമ്പലം മദര്‍കെയറില്‍ ഗൈനക്കോളജി വിഭാഗത്തില്‍ മെയ് 15 മുതല്‍ 18 വരെ സൗജന്യ പരിശോധന.

വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തിന്റെ രണ്ടാമത്തെ യൂണിറ്റ് ആരംഭിക്കുന്നു. ലണ്ടനില്‍ ഗൈനക്കോളജി പഠനം പൂര്‍ത്തിയാക്കി 15 വര്‍ഷത്തെ പ്രവൃത്തി പരിചയവും ലാപ്രോസ്‌കോപി സര്‍ജറിയില്‍ പ്രാവീണ്യവും നേടിയ വിദഗ്ദ ഡോക്ടറുടെ സേവനവും മണ്ണാര്‍ക്കാട് ലഭ്യമാക്കും. മെയ് 15 മുതല്‍ ഡോ : അനീസ് മദര്‍കെയറില്‍ ചാര്‍ജെജടുക്കും. മെയ് 15

മുതല്‍ 18 വരെ സൗജന്യ പരിശോധന ഈ വിഭാഗത്തില്‍ ലഭ്യമാക്കും. ഡോക്ടറുടെ കീഴില്‍ 24 മണിക്കൂറും നവജാത ശിശുരോഗ പരിശോധന. താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍, വന്ധ്യത ചികിത്സകള്‍, ക്യാന്‍സര്‍ നിര്‍ണ്ണയം, സങ്കീര്‍ണ്ണമായ ഗര്‍ഭവസ്ഥയുടെ പരിശോധന എന്നിവ ലഭിക്കും. ബുക്കിംഗിന് വിളിക്കുക : 04924 227700, 227777, 9946690009

Related