പ്രളയത്തില്‍ വീട് നഷ്ട്ടപ്പെട്ട വിദ്യാര്‍ത്ഥിനിയ്ക്ക് കെ.പി.എസ്.ടി.എ കടമ്പഴിപ്പുറത്ത് നിര്‍മ്മിച്ചു നല്‍കുന്ന ജവഹര്‍ ഭവന്റെ താക്കോല്‍ദാനം നാളെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും.

കെ.പി.എസ്.ടി.എ കടമ്പഴിപ്പുറത്ത് നിര്‍മ്മിച്ചു നല്‍കുന്ന ജവഹര്‍ ഭവന്റെ താക്കോല്‍ദാനം നാളെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. പ്രളയത്തില്‍ വീട് തകര്‍ന്ന പൊമ്പറ എ.എല്‍.പി സ്‌ക്കൂളിലെ

നിദാ ഷെറിനാണ് ഭവനം നല്‍കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ പി.ഹരിഗോവിന്ദന്‍, വി.ഉണ്ണികൃഷ്ണന്‍, സുരേഷ് തെങ്ങില്‍തോട്ടം, ജി.കെ ബാബു, പി.പി.വി ശശിധരന്‍ കെ.സുലൈമാന്‍, കെ.രാമദാസന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Related