അലനല്ലൂരില്‍ പെയ്ന്‍ & പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍മാര്‍ക്കുള്ള ഏകദിന ശില്‍പ്പശാല നടന്നു.

അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ നടക്കുന്ന പെയ്ന്‍ & പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ നടത്തിപ്പിന് വേണ്ടി പുതുയതായി തിരഞ്ഞെടുത്ത വളണ്ടിയര്‍മാര്‍ക്കുള്ള ഏകദിന ശില്‍പ്പശാല പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ

റജി ഉദ്ഘാടനം ചെയ്തു. റഷീദ് ആലായന്‍ അദ്ധ്യക്ഷനായി. കെ.രാധാകൃഷ്ണന്‍, വി.ഗിരിജ, പി.മുസ്തഫ, അബ്ദുല്‍ റഷീദ്, ആരോഗ്യ പ്രവര്‍ത്തകരായ മനോജ്, എ.പി പ്രമോദ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related