അട്ടപ്പാടിയില്‍ അവശനിലയില്‍ കുട്ടിക്കൊമ്പന്‍.

ഷോളയൂര്‍ പഞ്ചായത്തിലെ വീട്ടിക്കുണ്ട് കോളനിയ്ക്ക് സമീപമാണ് അവശനിലയില്‍ കുട്ടിക്കൊമ്പനെ കാണാനിടയായത്. 6 വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടിയാന

3 ദിവസങ്ങളിലായി തീറ്റയെടുത്തിട്ടില്ല. അഗളി റൈഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഷരീഫിന്റെ നേതൃത്വത്തില്‍ വനംവകുപ്പും ആര്‍.ആര്‍.ടി സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.