പിആർഎസ് ക്ലബ്‌ നെച്ചുള്ളിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

പിആർഎസ് ക്ലബ്‌‌ നെച്ചുള്ളിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മണ്ണാർക്കാട് ബ്ലഡ്‌ ബാങ്കുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. താലൂക് ആശുപത്രിയിൽ നടന്ന ക്യാമ്പിൽ ക്ലബ്ബിലെ

പതിനഞ്ച് അംഗങ്ങളാണ് രക്തം നൽകിയത്.ക്ലബ്‌ സെക്രട്ടറി അൻഷാദ് തോട്ടശേരി, അഖിൽ, റിയാസ്, മനു, രജീഷ്,നൗഫൽ,അജ്മൽ, നാസിം, അശ്വന്ത്, ജംഷീർ തുടങ്ങിയവർ പങ്കെടുത്തു.