മെയ് 4 മുതല്‍ 9 വരെ കടുത്ത നിയന്ത്രണങ്ങള്‍.

മെയ് 4 മുതല്‍ 9 വരെ കടുത്ത നിയന്ത്രണങ്ങള്‍ : അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ

നടപടിയുണ്ടാകുമെന്ന് മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി ഇ.സുനില്‍കുമാര്‍. ശനി.,ഞായര്‍ ദിവസങ്ങളിലേതുപോലെ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.