കുടുംബശ്രീയില്‍ കമ്മ്യൂനിറ്റി കൗണ്‍സിലര്‍ ഒഴിവ്

കുടുംബശ്രീ ജെന്‍ഡര്‍ പ്രോഗ്രാമിന്റെ ഭാഗമായി് ജില്ലയില്‍ നിലവിലുളള കമ്മ്യൂനിറ്റി കൗണ്‍സലര്‍ ഒഴിവുകളിലേക്ക് അപേക്ഷിക്കാം എംഎസ്ഡബ്ള്‍യു / എം

എ സൈക്കോളജി യോഗ്യതയുള്ളവര്‍ക്കും കുടുംബശ്രീയില്‍ അഞ്ച് വര്‍ഷത്തിലധികം പ്രവര്‍ത്തന പരിചയമുള്ള ബിരുദധാരികളാവണം അപേക്ഷകര്‍ വിശദമായ ബയോഡാറ്റ പാലക്കാട് സിവില്‍സ്റ്റേഷനിലുള്ള കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നല്‍കണം