ടൈലര്‍മാരുടെ കൂടിക്കാഴ്ച 17 ന്

പാലക്കാട് ഗവ പോളിടെക്നികിനു കീഴിലുളള തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ കുട്ടികളുടെ (ആണ്‍കുട്ടികളും/പെണ്‍കുട്ടികളും) യൂനിഫോം തയ്പ്പിച്ചു നല്‍കാന്‍ താല്‍പര്യമുള്ള വിദഗ്ധരായ ടൈലര്‍മാരുടെ കൂടിക്കാഴ്ച മെയ് 17ന് രാവിലെ 10 ന് കൊടുമ്പിലുള്ള പാലക്കാട് ഗവ പോളിടെക്നിക് കോളേജില്‍ നടക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2571369 , 9400006446