മഴയ്ക്ക് സാധ്യത

സംസ്ഥാനത്തെ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ മെയ് 10ന് രാവിലെ വരെ ഏഴു മുതല്‍ 11 സെമീറ്ററിനുള്ളില്‍ കനത്തമഴയ്ക്ക് സാധ്യതയുളളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി