അക്ഷയ കേന്ദ്രങ്ങള്‍ വഴി പ്ലസ് വണ്‍ന് അപേക്ഷിക്കാം

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി അക്ഷയ കേന്ദ്രങ്ങള്‍ വഴി നല്‍കാം അപേക്ഷ, ഓപ്ഷന്‍ നല്‍കല്‍ തുടങ്ങിയ പ്ലസ് വണ്‍ അപേക്ഷയുമായി ബന്ധപ്പെട്ട മുഴുവന്‍ സേവനങ്ങളും അക്ഷയ കേന്ദ്രങ്ങളില്‍ ലഭിക്കും

അപേക്ഷയുമായി ബന്ധപ്പെട്ട സംശയ നിവാരണമടക്കമുള്ള സഹായങ്ങളും അക്ഷയ കേന്ദ്രങ്ങളില്‍ ലഭിക്കുമെന്ന് അക്ഷയ ഡയറക്ടര്‍ അറിയിച്ചു