കുടിശ്ശിക അടയ്ക്കാനുളള തിയതി നീട്ടി

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരുടെ അംഗത്വ കുടിശ്ശിക അടയ്ക്കാനുള്ള തീയതി ജൂണ്‍ 30വരെ നീട്ടി ഈ അവസരം എല്ലാ തൊഴിലാളികളും പരമാവധി വിനിയോഗിക്കണമെന്ന് കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു