വിമുക്ത ഭടന്മാര്‍ക്ക് അപേക്ഷിക്കാം

ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ് ഒഴിവിലേക്ക് വിമുക്ത ഭടന്‍മാര്‍ക്ക് അപേക്ഷിക്കാം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ചെയ്ത വിമുക്ത ‘ഭടന്മാര്‍ എംപ്ലോയ്‌മെന്റ് രജിസ്റ്റര്‍ കാര്‍ഡ് സഹിതം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ മെയ് 15നകം അപേക്ഷിക്കണം