പ്രീമെട്രിക് ഹോസ്റ്റലുകളില്‍ ദിവസവേതന നിയമനം

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ കൊല്ലങ്കോട് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് ആയ, പിടിഎസ് ഒഴിവിലേക്ക് ദിവസവേതന നിയമനം നടത്തും

പട്ടികവര്‍ഗ വിഭാഗക്കാരായ ഉദ്യോഗാര്‍ഥികളുടെ അഭിമുഖം ജൂണ്‍ 26 ന് രാവിലെ 10 ന് മുതലമട പ്രീമെട്രിക ഹോസ്റ്റലില്‍ നടക്കും ഫോണ്‍ : 9496070399