ചിറ്റൂര്‍ പുഴയിലേക്കുള്ള ജലം ഉണ്ടായിരിക്കില്ല

ചിറ്റൂര്‍ ഇറിഗേഷന്‍ വിഭാഗത്തിന്റെ കീഴിലുള്ള മൂലത്തറ റെഗുലേറ്ററിന്റെ ഷട്ടറുകളുടെ റിസര്‍വോയറിലെ അടിഞ്ഞ മണ്ണ്, ചളി എന്നിവ നീക്കം ചെയ്യുന്നതിനാല്‍

ആളിയാറില്‍ നിന്നും ചിറ്റൂര്‍ പുഴയിലേക്കുള്ള ജലം മാര്‍ച്ച് 22 മുതല്‍ 28 വരെ ഉണ്ടായിരിക്കില്ലെന്ന് എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു.