തച്ചമ്പാറ കൃഷിഭവനിൽ പച്ചക്കറി വിത്തുകൾ വിതരണത്തിനെത്തി.

സംസ്ഥാന സർക്കാർ വീടുകളിലേക്ക് സൗജന്യമായി വിതരണം ചെയ്യുന്ന ജീവനി പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറി വിത്തുകൾ തച്ചമ്പാറ കൃഷിഭവനിൽ വിതരണത്തിനെത്തി. പഞ്ചായത്ത്

മെമ്പർമാർ മുഖേന ഓരോ വാർഡുകളിലും വിതരണം ചെയ്യും. വിത്തുകൾക്ക് വാർഡ് മെമ്പറുമായി ബന്ധപ്പെടേണ്ടതാണ് കൃഷി ഓഫീസർ അറിയിച്ചു.