കോവിഡ് ധനസഹായം: ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ക്കുള്ള കോവിഡ് - 19 ധനസഹായത്തിനായി ഓഗസ്റ്റ് 31 വരെ

അപേക്ഷിക്കാമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷ www.kmtwwfb.org ലോ motorworker.kmtwwfb.kerala.gov.in ലോ നല്‍കാവുന്നതാണ്. ഫോണ്‍: 0491-2547437.