മരങ്ങളുടെ ലേലം എട്ടിന്

മലപ്പുറം ജില്ലയില്‍ മേലെ കോഴിച്ചെനയിലുളള ക്ലാരി ആര്‍.ആര്‍.ആര്‍.എഫ് ക്യാമ്പില്‍ കെട്ടിടങ്ങള്‍ക്ക് ഭീക്ഷണിയായി നില്‍ക്കുന്ന വിവിധ ഇനങ്ങളിലുളള 31 മരങ്ങള്‍ മുറിക്കുന്നതിന്

ജൂലൈ എട്ടിന് രാവിലെ 11 ന് ലേലം ചെയ്യും. 60000 രൂപയാണ് നിരതദ്രവ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0494-2489398.