വാഹനലേലം നാലിന്

മണ്ണാര്‍ക്കാട് വെറ്ററിനറി പോളിക്ലിനിക്കിലെ 07/1998 മോഡല്‍ ടാറ്റ - സുമോ വാഹനം നവംബര്‍ നാലിന് 11.15 ന്

ലേലം ചെയ്യുന്നു. താല്‍പര്യമുള്ളവര്‍ അന്നേദിവസം രാവിലെ 11 ന് നിരതദ്രവ്യം അടച്ച് ലേലത്തില്‍ പങ്കെടുക്കാം. ഫോണ്:- 9567765036.