കേരള പ്രവാസി സംഘം മണ്ണാര്‍ക്കാട് ഏരിയാ സമ്മേളനം റൂറല്‍ ബാങ്ക് ഹാളില്‍ നടന്നു.

കേരള പ്രവാസി സംഘം മണ്ണാര്‍ക്കാട് ഏരിയാ സമ്മേളനം റൂറല്‍ ബാങ്ക് ഹാളില്‍ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.

സി.പി.എം ഏരിയാ സെക്രട്ടറി യു.ടി രാമകൃഷ്ണന്‍ മുഖ്യാതിത്ഥിയായി. സലീം, സി.പി.സൈതലവി, വി.കെ ഉമ്മര്‍, ജയരാജന്‍, മജീദ്, ജോസ് മത്തായി തുടങ്ങിയവര്‍ പങ്കെടുത്തു.

Related