പിണറായി സര്‍ക്കാരിന്റെ നികുതി കൊള്ളക്കെതിരെ തച്ചമ്പാറ യുഡിഎഫ് കമ്മിറ്റി കരി ദിനം ആചരിച്ചു

പിണറായി സര്‍ക്കാരിന്റെ നികുതി കൊള്ളക്കെതിരെ തച്ചമ്പാറ യുഡിഎഫ് കമ്മിറ്റി കരി ദിനം ആചരിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി കരിങ്കൊടിയുമേന്തി പ്രകടനം നടത്തി. യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ പി





എസ് ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. എം കുഞ്ഞുമുഹമ്മദ്, അലി തേക്കത്, റിയാസ് തച്ചമ്പാറ, നിസാമുദ്ദീന്‍, നൗഷാദ് ബാബു, കെ വി അബ്ദുല്‍സലാം എന്നിവര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related