സി.ബി.എസ്.സി പ്ലസ് ടു പരീക്ഷയിൽ സൗത്ത് ഇന്ത്യയിൽ ഒന്നാം റാങ്കോടെ വിജയിച്ച കരിമ്പ സ്വദേശി കെ. എസ് വിപിൻദാസിനെ എം.എസ്.എഫ് കരിമ്പ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു

ഹൈദരാബാദ് മേഖലയിൽ നിന്നാണ് സി.ബി.എസ്.സി പ്ലസ് ടു പരീക്ഷയിൽ കെ. എസ് വിപിൻദാസ് ഒന്നാം റാങ്ക് നേടിയത്. എം.എസ്.എഫ് പാലക്കാട്‌ ജില്ലാ സെക്രട്ടറി അൽത്താഫ് കരിമ്പ മൊമെന്റോ

കൈമാറി. യൂത്ത് ലീഗ് പഞ്ചായത്ത്‌ ജനറൽ സെക്രട്ടറി ശിഹാബ് ചെല്ലിപറമ്പിൽ, പഞ്ചായത്ത്‌ എം.എസ്.എഫ് പ്രസിഡന്റ്‌ ആദിൽ പാലക്കൽ, സമദ് കല്ലടിക്കോട്, അബ്ദുൽ റഹ്മാൻ, ഫാരിസ് എന്നിവർ സംബന്ധിച്ചു.

Related