നീറ്റ് പരീക്ഷയില്‍ റാങ്ക് തിളക്കവുമായി സനം കല്ലടി, അനുമോദനവുമായി മണ്ണാർക്കാട് മുനിസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി

നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് ഏഴാം റാങ്കും ജില്ലയില്‍ ഒന്നാം സ്ഥാനവും നേടിയ സനം കല്ലടിയെ മണ്ണാർക്കാട് മുനിസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി നൗഫല്‍ കളത്തില്‍, മണ്ഡലം യൂത്ത് ലീഗ് നേതാക്കളായ സക്കീര്‍ മുല്ലക്കല്‍, ഷമീര്‍ വേളക്കാടന്‍,

സമദ് പുവ്വക്കോടന്‍, ഷമീര്‍ വാപ്പു, സാലിഹ് ടി. കെ ഫസലു, മന്‍സൂര്‍ കെ. പി, അഫ്സല്‍ സി. കെ, നിഷാദ് യു പി, നസീം പളളത്ത്, ഷനോജ് കല്ലടി, ജവാദ് കെ. സി, ഹംസപ്പ പാറക്കല്‍, ആഷിക്ക്, സല്‍മാന്‍, സാബിത്ത്, അന്‍ഷിഫ്, സുഹൈബ് എന്നിവര്‍ പങ്കെടുത്തു.

Related