പിവി അന്‍വറിന്‍റെ വെളിപ്പെടുത്തലില്‍ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍

ഒന്നെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം, അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ രാജി : പിവി അന്‍വറിന്‍റെ വെളിപ്പെടുത്തലില്‍





അന്വേഷണം വേണമെന്ന് മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ്സ് ഓഫീസ് സന്ദര്‍ശിച്ച കെ മുരളീധരന്‍ പറഞ്ഞു

Related