പ്രാദേശിക നേതാക്കള്‍ക്കൊപ്പം നസീബിന്‍റെ കോല്‍പ്പാടത്തെ വീട്ടിലെത്തിയാണ് എംഎല്‍എ അനുമോദിച്ചത്.
മൊമെന്‍റോ കൈമാറിയ ഷംസുദ്ദീന്‍ നസീബിനെ ആദരിച്ച് ആശംസ അറിയിക്കുകയും ചെയ്തു.
Mannarkkad Live .com