PM Shriയില്‍ പഴയ നിലപാടാണെന്ന് പറയാന്‍ മന്ത്രി ഷംസുദ്ദീന് ആര്‍ജജവമുണ്ടോ? DYFI ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം

പിണറായിയുടെ കാലത്തെ PM Shri ഹറാമും സതീശന്‍റെ കാലത്ത് ഹലാലാകുന്നതും ഏത് വെളിപാടിന്‍റെ അടിസ്ഥാനത്തിലാണ്, PM Shriയില്‍ പഴയ നിലപാടാണെന്ന്





പറയാന്‍ മന്ത്രി ഷംസുദ്ദീന് ആര്‍ജജവമുണ്ടോ? ഞങ്ങള് പറായാന്നാ പറയുന്നത്, ഇതെന്താ കല്ല്യാണക്കാര്യമാണോയെന്ന് DYFI ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം

Related