ഗതാഗതം പൂര്‍ണ്ണമായും നിരോധിക്കും.

അലനല്ലൂര്‍ കണ്ണംകുണ്ട് കോസ്‌വെയുടെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി മാര്‍ച്ച് 11 മുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കും വരെ അലനല്ലൂര്‍ കണ്ണംകുണ്ട് കൊടിയംകുന്ന്

റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇക്കാലയളവില്‍ അലനല്ലൂര്‍ ഉണ്ണിയാല്‍ കൊടിയംകുന്ന് റോഡ് വഴി വാഹനങ്ങള്‍ തിരിഞ്ഞുപോകേണ്ടതാണ്.