പിഴപ്പലിശ ഒഴിവാക്കും

ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തില്‍ നിന്നും കണ്‍സോര്‍ഷ്യം ബാങ്ക് ക്രെഡിറ്റ് (സി.ബി.സി) പദ്ധതി പ്രകാരം ഗ്രാമ വ്യവസായങ്ങള്‍ക്ക് വായ്പ സ്വീകരിച്ചിട്ടുള്ള

സംരംഭകര്‍ ഒറ്റത്തവണയായി വായ്പാ തുക അടയ്ക്കുകയാണെങ്കില്‍ പിഴപ്പലിശ ഒഴിവാക്കും. ആനുകൂല്യം സംരംഭകര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2534392.