സ്ത്രീപീഢനം. ആര്യമ്പാവ് സ്വദേശി പോലീസ് കസ്റ്റഡിയിൽ.

സ്ത്രീപീഢനം. ആര്യമ്പാവ് സ്വദേശി പോലീസ് കസ്റ്റഡിയിൽ. ചൊവാഴ്ചയാണ് കൊമ്പം സ്വദേശി ജയനെ മണ്ണാർക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. വിയ്യ കുർശി

സ്വദേശിയായ യുവതിയെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകി ചതിച്ചുവെന്നാണ് ഇയാൾക്കെതിരെയുള്ള പരാതി. ഇത് സംബന്ധിച്ച് യുവതി വനിത കമ്മീഷനെ സമീപിച്ചിരുന്നു.

Related