ശിവസേന ഗണേശോത്സവം സംഘടിപ്പിച്ചു.

വിനായക ചതുര്‍ഥി ആഘോഷങ്ങളുടെ ഭാഗമായി ശിവസേന ഗണേശോത്സവം സംഘടിപ്പിച്ചു നിമജജന ഘോഷയാത്ര നെല്ലിപ്പുഴയില്‍ നിന്നുമാരംഭിച്ചു പ്രതിഷ്ഠ നടത്തി പൂജ ചെയ്ത വിഗ്രഹങ്ങള്‍ കുന്തിപ്പുഴ ആറാട്ടുകടവില്‍ നിമജജനം ചെയ്തു ശാവസേന മണ്ഡലം പ്രസിഡന്റ് എം

സുരേഷ് ബാബു, ശിവന്‍ മേലാമുറി, രാജന്‍, എം സജീവ്, വിഷ്ണു തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Related