മണലടി സ്വദേശി റിയാദിൽ വാഹനാപകടത്തിൽ മരിച്ചു

മണ്ണാർക്കാട് : മണലടി പറശ്ശീരി സ്വദേശി റിയാദിൽ വാഹനാപകടത്തിൽ മരിച്ചു. പറശ്ശീരി പൊതിയിൽ അലിയുടെയും കദീജയുടെയും മകൻ മുഹമ്മദ്

ശിഹാബാണു (22) മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചത്. തെങ്കര വെള്ളാരംകുന്ന് സ്വദേശി ചേരിക്കല്ലൻ നൗഫലിനു പരുക്കേറ്റു. സഹോദരങ്ങൾ: ഷഫീഖ്, അസ്‌മ.

Related