ദേശീയ മാസ്റ്റേഴ്സ് നീന്തൽ മത്സര വിജയികളെ അനുമോദിച്ചു

ചെത്തല്ലൂർ റിവർ ഫ്രണ്ട്സ് സ്വിമ്മിംഗ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹൈദരബാദിൽ വച്ചു നടന്ന ദേശീയ മാസ്റ്റേഴ്സ് നീന്തൽ മത്സര വിജയികളായ പിടിമമ്മദ് പി ടി ഖാലിദ് എംപിമനോഹരൻ എംപി അയ്യപ്പൻ ഷംസുദീൻ ഇ കെ എന്നിവരെ അനുമോദിച്ചു അനുമോദന ചടങ്ങ് താഴെക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എകെ

നാസർ ഉദ്ഘാടനം ചെയ്തു തചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിടി ഖമറുൽ ലൈല അധ്യക്ഷത വഹിച്ചു സംസ്ഥാന മത്സര വിജയികളായ ചിലമ്പു കാടൻ അഷ്റഫ് ബാബു എന്നിവരെയും നിരവധി കുട്ടികളെ നീന്തൽ ( 500 )പഠിപ്പിച്ച നാസർ കൂരി സിഎച്ച് മൊയ്തുട്ടി ഗോപാലൻ എ കെ എന്നിവരെയും ആദരിച്ചു കിംസ് അൽശിഫ വൈസ് ചെയർമാൻ ഡോ പി ഉണ്ണീൻ പൊന്നേത്ത് ഉമ്മർ ക്ലബ് പ്രസിഡണ്ട് പിഉണ്ണികൃഷ്ണൻ സെക്രട്ടറി സക്കീർ ഹുസ്സൈൻ അറഞ്ഞിക്കൽ ബക്കർ, ബേബി സിറിയക്ക് എന്നിവർ സംസാരിച്ചു ബാലനീന്തൽ താരങ്ങളായ ഹാഫിസ് നീമ ഇവരെയും അനുമോദിച്ചു

Related