47 ാം മത് നേവി ദിനാചരണത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് എം.ഇ.എസ് കോളേജിലെ എന്‍.സി.സി നേവല്‍ വിങ്ങ് കേഡേര്‍സ് സൈക്കിള്‍ റാലി സംഘടിപ്പിച്ചു.

47 ാം മത് നേവി ദിനാചരണത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് എം.ഇ.എസ് കോളേജിലെ എന്‍.സി.സി നേവല്‍ വിങ്ങ് കേഡേര്‍സ് സൈക്കിള്‍ റാലി സംഘടിപ്പിച്ചു. യാഥാര്‍ത്ഥ വീരന്‍മാര്‍ക്ക് മരണമില്ലെന്ന സന്ദേശവുമായാണ് വിദ്യാര്‍ത്ഥികള്‍ റാലി സംഘടിപ്പിച്ചത്. കെമിസ്ട്രി വിഭാഗം മേധാവി മുംതാസ് ഫ്‌ളാഗ്

ഓഫ് നടത്തി. റാലിയ്ക്ക് നെല്ലിപ്പുഴ നജാത്ത് കോളേജില്‍ സ്വീകരണം നല്‍കി. എന്‍.സി.സി ലെഫ്റ്റനന്റ് കേണല്‍ കെ.ഗോപാലകൃഷ്ണന്‍, കാഡറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് ഫായിസ്, ചെയര്‍പേഴ്‌സണ്‍ എം.കെ സുബൈദ, നജാത്ത് കോളേജ് പ്രിന്‍സിപ്പാള്‍ മുഹമ്മദാലി, മുഹമ്മദ് സാബിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Related