ശുഹൈബ് അനുസ്മരണം മൈലാംപാടത്ത് നടന്നു.

ശുഹൈബ് അനുസ്മരണവും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്രയുടെ പ്രചരണവും മൈലാംപാടത്ത് നടന്നു. യൂത്ത് കോണ്‍ഗ്രസ്സ് പാര്‍ലമെന്റ് കമ്മിറ്റി സെക്രട്ടറി നൗഷാദ് ചേലഞ്ചേരി ഉദ്ഘാടനം

ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് നൗഫല്‍ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. നവാസ് പൊന്‍പാറ, ഉണ്ണീന്‍കുട്ടി, തോമസ്, രാജന്‍ ആമ്പാടത്ത്, കണ്ണന്‍, ബിന്ദു, നിജോ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related