ടൗണ്‍ കീഴടക്കി എന്‍.ഡി.എ കലാശക്കൊട്ട്.

മണ്ണാർക്കാട് പോലീസ് സ്റ്റേഷൻ പരിസരം മുതൽ ആൽത്തറ വരെയാണ് ബി.ജെ.പി.യുടെ പ്രചരണ പരിപാടിയുടെ പരിധിയുള്ളത്. ശക്തികേന്ദ്രമായ ധർമ്മർകോവിൽ പരിസരത്ത് നിന്നാണ് ബി ജെ പി പ്രചരണം

തുടങ്ങിയത്. നരേന്ദ്ര മോദിയുടെയും, ലോക്സഭാ സ്ഥാനാർത്ഥി സി. കൃഷ്ണ കുമാറിന്റെയും മുഖം മൂടി കളുമായി പ്രവർത്തകർ കലാശകൊട്ടിൽ സജീവമായിരുന്നു.തുടർന്ന് നേതാക്കളുടെ സാന്നിധ്യത്തിൽ ജാഥയും നടന്നു.

Related