ആശുപത്രിപ്പടി മുതല്‍ ആല്‍ത്തറ വരെ യു.ഡി.എഫ് കലാശക്കൊട്ട്.

യു ഡി എഫ് പ്രവർത്തകരുടെ കലാശകൊട്ടിന് വേദിയൊരുങ്ങിയത് ആൽത്തറ മുതൽ നെല്ലിപ്പുഴ വരെയുള്ള ഭാഗമാണ്. യൂത്ത് കോൺഗ്രസും,

യൂത്ത് ലീഗും ചേർന്ന് ആവേശകരമായ പ്രകടനമാണ് കാഴ്ചവച്ചത്. വി.കെ.ശ്രീകണ്ഠന്റെ വിജയ ലക്ഷ്യവുമായി പ്രവർത്തകരുടെ ആവേശം കലാശകൊട്ടിൽ നുരഞ്ഞുയർന്നു.

Related