ഹെല്‍മറ്റില്ല, അമിതവേഗത, സീറ്റ് ബെല്‍റ്റ് ധരിച്ചില്ല. രണ്ടാഴ്ചയ്ക്കുള്ളില്‍ പിടി വീണത് 1475 പേര്‍ക്ക്. 14,21,550 രൂപ പിഴ ചുമത്തി.

ഹെല്‍മെറ്റ് ധരിക്കാത്തവര്‍, മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടുള്ള ഡ്രൈവിംഗ്, സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍, അമിതവേഗത, അമിതഭാരം കയറ്റിയിട്ടുള്ള ഡ്രൈവിംഗ്, അനധികൃത ടാക്സി, ഇന്‍ഷുറന്‍സ്, ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്തവര്‍, സമാന്തര സര്‍വീസ് തുടങ്ങിയ ഗതാഗത

നിയമങ്ങള്‍ അനുസരിക്കാതെ വാഹനം നിരത്തിലിറക്കി മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയിലായത് 1475 പേര്‍. രണ്ടാഴ്ച്ചകളിലായി നടത്തിയ പരിശോധനയില്‍ ഇത്രയും കേസുകളിലായി 14,21,550 രൂപയാണ് മോട്ടോര്‍ വാഹന വകുപ്പിന് പിഴയായി ലഭിച്ചത്.

Related