പൊതു മേഖല സ്ഥാപനങ്ങൾ വിൽക്കുന്ന കേന്ദ്ര ഗവൺമെൻ്റിൻ്റെ നയത്തിനെതിരെ എഐവൈഎഫ് പ്രതിഷേധം മണ്ണാർക്കാട് നടന്നു.

പൊതു മേഖല സ്ഥാപനങ്ങൾ വിൽക്കുന്ന കേന്ദ്ര ഗവൺമെൻ്റിൻ്റെ നയത്തിനെതിരെ എഐവൈഎഫ് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി മണ്ണാർക്കാട് പ്രതിഷേധം നടന്നു. ബിഎസ്എൻഎൽ

ഓഫീസിന് മുന്നിലാണ് പരിപാടി സംഘടിപ്പിച്ചത്. സമരം ജില്ലാ പ്രസിഡന്റ് പി.നൗഷാദ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ പി.കബീർ, സുരേഷ് കൈതച്ചിറ, ബോബി ജോയ്, ജെഫ്രിൻ തുടങ്ങിയവർ പങ്കെടുത്തു.

Related