കേന്ദ്ര കർഷക ബില്ലിനെതിരെ സംയുക്ത കർഷക സമര സമിതിയുടെ നേതൃത്വത്തിൽ മണ്ണാർക്കാട് പ്രതിഷേധം സംഘടിപ്പിച്ചു.

കേന്ദ്ര കർഷക ബില്ലിനെതിരെ സംയുക്ത കർഷക സമര സമിതിയുടെ നേതൃത്വത്തിൽ മണ്ണാർക്കാട് പ്രതിഷേധം സംഘടിപ്പിച്ചു. പോസ്റ്റ് ഓഫീസിനു മുന്നിലാണ് ധർണ്ണ നടന്നത്. സിപിഐ മണ്ഡലം സെക്രട്ടറി

പാലോട് മണികണ്ഠൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ കെ. കെ. രാജൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ എൻ. മണികണ്ഠൻ, എം. ചന്ദ്രശേഖരൻ, സി. മുഹമ്മദാലി തുടങ്ങിയവർ പങ്കെടുത്തു.

Related