കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനക്ക്

മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള മലമ്പുഴ മേഖലാ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഒരു ദിവസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനക്ക്. പൂവന്‍കോഴിക്കുഞ്ഞിന് 10 രൂപയും പിടക്കോഴിക്കുഞ്ഞിന് 22 രൂപ

നിരക്കിലും ഏല്ലാ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ വിതരണം ചെയ്യും. 100 എണ്ണത്തില്‍ കൂടുതല്‍ ആവശ്യമുള്ളവര്‍ 0491 2815206 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.